Surprise Me!

ഗള്‍ഫില്‍ കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്‌ | Oneindia Malayalam

2018-05-28 336 Dailymotion

Nipah Virus: Kerala Fruits And Vegetables Banned In Gulf Countries <br />നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്റിനിലും വിലക്ക്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്. <br />#NipahVirus

Buy Now on CodeCanyon